Morning News Focus | Maharajas Abhimanyu | Brazil Vs Mexico | Belgium Vs Japan | Oneindia Malayalam

2018-07-03 122

All the news and happenings across Kerala and The World
ഇന്നലെ കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു മഹാരാജാസ് കോളേജിലെ എസ എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം. കൊലപാതകവുമായി ബന്ധപ്പെട്ട കസ്റ്റഡിയിലെടുത്ത 3 പേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബിലാൽ, ഫാറുഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.
#MorningFocus #News